വായനശാല പുതിയ മുഖത്തിലേക് – പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഗുരുവായൂർ നഗരസഭാ വായനശാലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വായനശാലയുടെ മുൻനിര കെട്ടിടമാണ് ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുന്നത്. ഉടനെ തന്നെ പുതിയ വായനശാലയുടെ ഉദ്‌ഘാടന ചടങ്ങുകൾക്കു ആരംഭം ഉണ്ടായിരിക്കുന്നതാണ്.

വായനശാല പുതിയ മുഖത്തിലേക് – പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
5 (100%) 5 votes

Summary
Article Name
വായനശാല പുതിയ മുഖത്തിലേക് - പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Description
വായനശാല പുതിയ മുഖത്തിലേക് - പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Author
Publisher Name
Guruvayoor Live
Publisher Logo