ഗുരുവായൂർ ഗവ. യു . പി സ്കൂളിൽ നൂറ്റിആറാമതു വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും മാർച്ച 2 നു 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുതിയ ചിൽഡ്രൻസ് പാർക്കിന്റെ ഉത്‌ഘാടനവും നടന്നു. തുടർന്ന് വിദ്യാര്തഥികളുടെ കലാപരിപാടികളും നടന്നു. പുതുതായി നിർമിച്ച പാർക്കിനുള്ളിൽ ഔഷധ സസ്യങ്ങളുടെയും പൂക്കളുടെയും ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.

ഗുരുവായൂർ യു. പി. സ്കൂൾ വാർഷികാഘോഷം
5 (100%) 3 votes

Summary
Article Name
ഗുരുവായൂർ യു. പി. സ്കൂൾ വാർഷികാഘോഷം
Description
ഗുരുവായൂർ യു. പി. സ്കൂൾ വാർഷികാഘോഷം
Author
Publisher Name
GuruvayoorLive
Publisher Logo