ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ പുരോഗമിക്കുന്നു. നാലാം ഉത്സവ ദിനമായ വെള്ളിയാഴ്ച വൈകീട്ട് നാലരമണിയോടെ ആരംഭിച്ച ഭക്തിഗാനമേള ആറുമണിക്കാണു അവസാനിച്ചത്. ശ്രീ ജ്യോതിദാസ് കുടത്തിങ്കൽ & പാർട്ടി ഒരുക്ക്കിയ ഈ ദൃശ്യവിരുന്ന് വേദിയെ ഭക്തിസാന്ദ്രമാക്കി.

ഗുരുവായൂർ ഉത്സവം ഭക്തിഗാനമേള അരങ്ങേറി
5 (100%) 3 votes

Summary
Article Name
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു ഭക്തിഗാനമേള അരങ്ങേറി
Description
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ പുരോഗമിക്കുന്നു. നാലാം ഉത്സവ ദിനമായ വെള്ളിയാഴ്ച വൈകീട്ട് നാലരമണിയോടെ ആരംഭിച്ച ഭക്തിഗാനമേള ആറുമണിക്കാണു അവസാനിച്ചത്. ശ്രീ ജ്യോതിദാസ് കുടത്തിങ്കൽ & പാർട്ടി ഒരുക്ക്കിയ ഈ ദൃശ്യവിരുന്ന് വേദിയെ ഭക്തിസാന്ദ്രമാക്കി.
Author
Publisher Name
GuruvayoorLive
Publisher Logo