പ്രശസ്ത സംഗീതസംവിധായകൻ ബോംബെ രവി യെ അനുസ്മരിച്ചു നാളെ വൈകീട്ട് ഗാനാലാപന മത്സരവും, പ്രശസ്ത വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടത്തപെടുന്നതാണ്. വൈകീട്ട് അഞ്ചോടുകൂടി കിഴക്കേ നടയിലെ ഇ. എം. എസ്‌ സ്ക്വയറിൽ വച്ചാണ് ഇതിനായി വേദിയൊരുങ്ങുന്നത്.
ഗാനാലാപന മത്സരത്തോടപ്പം അനുസ്മരണച്ചടങ്ങും, സമാപന പൊതുസമ്മേളന ചടങ്ങിൽവച്ചു പ്രശസ്ത വ്യക്തികളെ അനിമോദിക്കുന്ന ചടങ്ങും നടക്കുന്നതാണ്.

ആദരിക്കുന്ന വ്യക്തികൾ

ഡോ. യു. സി. ജി. നമ്പൂതിരി, ഡോ. എൻ. മഹേശ്വരൻ ഭട്ടതിരിപ്പാട്, കെ. കെ. വിജയൻ എന്നിവരെ വേദിയിൽ വച്ച് ആദരിക്കുന്നു.
വേദിയിൽ ഉദ്ഗാടനം ബി. കെ ഹരിനാരായണൻ നിർവഹിക്കുന്ന ഈ ചടങ്ങിൽ അധ്യക്ഷൻ ഇ. എം സതീശനാണ്.

നല്ലവരായ എല്ലാ സംഗീതപ്രേമികളെയും നാട്ടുകാരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് കമ്മിറ്റി അംഗങ്ങൾ..

ബോംബെ രവി ഗാനലാപന മത്സരവും ആദരാർപ്പണവും നാളെ ഇ. എം. സ്. സ്ക്വയറിൽ വൈകീട്ട് അഞ്ചിന്
5 (100%) 8 votes

Summary
Article Name
ബോംബെ രവി ഗാനലാപന മത്സരവും ആദരാർപ്പണവും നാളെ ഇ. എം. സ്. സ്ക്വയറിൽ വൈകീട്ട് അഞ്ചിന്
Description
ബോംബെ രവി ഗാനലാപന മത്സരവും ആദരാർപ്പണവും നാളെ ഇ. എം. സ്. സ്ക്വയറിൽ വൈകീട്ട് അഞ്ചിന്
Author
Publisher Name
GuruvayoorLive
Publisher Logo