അനശ്വര സംഗീത സംവിധായകൻ ബോംബെ രവി യെ അനുസ്മരിച്ചു കൊണ്ട് 2018 മെയ്  ആറിന്  ഗാനാലാപന മത്സരം ഗുരുവായൂരിൽ വച്ച് അരങ്ങേറും.

ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കു പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. 9447771960 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25

ബോംബെ രവി ഗാനാലാപന മത്സരം മെയ് ആറിന്
5 (100%) 5 votes

Summary
Article Name
ബോംബെ രവി ഗാനാലാപന മത്സരം മെയ് ആറിന്
Description
ബോംബെ രവി ഗാനാലാപന മത്സരം മെയ് ആറിന്
Author
Publisher Name
GuruvayoorLive
Publisher Logo