ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ ദേവസം ഭാരവാഹികൾ പ്രഭാത ഭക്ഷണം തെക്കേ നടയിൽ ഒരുക്കി. കഞ്ഞിയും, പുഴുക്കും, പപ്പടവും അടങ്ങുന്ന ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള എല്ലാ ഉത്സവനാളുകളിലും ഭക്തജങ്ങൾക്കു പ്രഭാതഭക്ഷണം കഴിക്കാം. പരമ്പരാഗത രീതിയിൽ തന്നെ ആണ് ഭക്ഷണം വിളമ്പുന്നത് എന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. ഇതിനോടകം വലിയ ഭക്തജനത്തിരക്കു തന്നെയാണ് അനുഭവപ്പെടുന്നത്.
പ്രഭാത ഭക്ഷണം ഒരുക്കി ഗുരുവായൂർ ദേവസം
5 (100%) 3 votes

Summary
Article Name
പ്രഭാത ഭക്ഷണം ഒരുക്കി ഗുരുവായൂർ ദേവസം
Description
ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ ദേവസം ഭാരവാഹികൾ പ്രഭാത ഭക്ഷണം തെക്കേ നടയിൽ ഒരുക്കി. കഞ്ഞിയും, പുഴുക്കും, പപ്പടവും അടങ്ങുന്ന ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള എല്ലാ ഉത്സവനാളുകളിലും ഭക്തജങ്ങൾക്കു പ്രഭാതഭക്ഷണം കഴിക്കാം.പരമ്പരാഗത രീതിയിൽ തന്നെ ആണ് ഭക്ഷണം വിളമ്പുന്നത് എന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. ഇതിനോടകം വലിയ ഭക്തജനത്തിരക്കു തന്നെയാണ് അനുഭവപ്പെടുന്നത്.
Author
Publisher Name
GuruvayoorLive
Publisher Logo