സർക്കാർ കൊണ്ടുവന്ന നിരക്കുവർധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ബസ് ഉടമകൾ ആഹ്വാനം ചെയ്ത സ്വകാര്യ ബസുകളുടെ സമരം ഗുരുവായൂരിനെ നിശ്ചലമാക്കി. മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് 50 ശതമാനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

യാത്രയനിരക്കു കൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ബസ് പണിമുടക്ക് സാധാരണക്കാരായ ജോലിക്കാരെയും വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. ബസ് പണിമുടക്ക് അനിശ്ചിത കാലത്തോളം നീണ്ടുനിൽക്കും എന്നാണു സമരമുന്നണി അറിയിച്ചരിക്കുന്നത്. ഇനിയുള്ള യാത്രകൾക്ക് ഗുരുവായൂരിലെ ഭക്തർക്ക് ഓട്ടോ,ടാക്സി,കെ.സ്.ർ.ടി.സി,എന്നിവയെ ആശ്രയിക്കേണ്ടിവരും.

നിശ്ചലമായ ഗുരുവായൂർ ബസ്റ്റാൻഡ്
5 (100%) 2 votes

Summary
Article Name
നിശ്ചലമായ ഗുരുവായൂർ ബസ്റ്റാൻഡ്
Description
സർക്കാർ കൊണ്ടുവന്ന നിരക്കുവർധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ബസ് ഉടമകൾ ആഹ്വാനം ചെയ്ത സ്വകാര്യ ബസുകളുടെ സമരം ഗുരുവായൂരിനെ നിശ്ചലമാക്കി. മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് 50 ശതമാനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Author
Publisher Name
GuruvayoorLive
Publisher Logo