എസ്. എസ്. എൽ. സി, പരീക്ഷാഫലങ്ങൾക്കു ശേഷം കാത്തിരുന്ന സി. ബി. എ. സി പള്സ് ടു പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിച്ചു. 83.01 % വിജയശതമാനമാണ് സി. ബി. എ. സി പള്സ് ടു വിദ്യാർത്ഥികൾ നേടിയ വിജയശതമാനം.
സി. ബി. എ. സി പത്താംക്ളാസ് പരീക്ഷാഫലങ്ങൾ മെയ് അവസാനത്തോടെ പ്രസിദ്ധികരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
പരീക്ഷാഫലങ്ങൾ അറിയുവാൻ  http://schoolcoderesults.nic.in/  ഈ സൈറ്റ് ഉപയോഗപ്പെടുത്താം..

സി. ബി. എ. സി പള്സ് ടു പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
5 (100%) 9 votes