സി ബി എസ് ഇ പത്താംക്ളാസ് ഫലം പ്രസിദ്ധികരിച്ചു, ഇന്നലെ ഉച്ചക്ക് ശേഷം പ്രസിദ്ധികരിച്ച ഈ അധ്യനവര്ഷത്തിലെ പത്താംക്ളാസ് വിജയഫലത്തിൽ ലഭിച്ച വിജയ ശതമാനം 86.70 % ആണ്. പരീക്ഷാഫലങ്ങൾ അറിയുവാനായി www.cbseresults.nic.in സന്ദർശിക്കാവുന്നതാണ്.
ഉപരിപഠനങ്ങൾക്കായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡിപ്ളോമ, ഡിഗ്രി, മറ്റു കോഴ്സുകൾക്കുള്ള നേരിട്ടുള്ള അപേക്ഷയും സമർപ്പിക്കാവുന്നതാണ്.

സി ബി എസ് ഇ പത്താംക്ളാസ് ഫലം പ്രസിദ്ധികരിച്ചു
5 (100%) 5 votes

Summary
Article Name
സി ബി എസ് ഇ പത്താംക്ളാസ് ഫലം പ്രസിദ്ധികരിച്ചു
Description
സി ബി എസ് ഇ പത്താംക്ളാസ് ഫലം പ്രസിദ്ധികരിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo