മൂന്നു ജില്ലകളുമായി അതിർത്തിപങ്കിടുന്ന ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്രത്തിലെ പൂരമഹോത്സവം അതിവിപുലമായ രീതിയിൽ ആഘോഷിച്ചു. നാൽപത്തിയേഴോളം ഗജവീരന്മാർ അണിനിരന്ന മഹോത്സവം ആനപ്രേമികൾക്കു ഹരമായി. കൂടാതെ ശിങ്കാരിമേളം, തെയ്യക്കോലങ്ങൾ, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയും കാഴ്ച വിരുന്നൊരുക്കി. ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടും പൂരത്തിന്റെ മാറ്റ്കൂട്ടി.

മംഗലാംകുന്ന് അയ്യപ്പൻ, മംഗലാംകുന്ന് കർണ്ണൻ, ചെർപ്പുളശ്ശേരി പാർത്ഥൻ, ഗുരുവായൂർ ദേവസം പദമനാഭൻ, തെച്ചിക്കോട്ടുകാവ് ദേവിദാസൻ എന്നീ കൊമ്പന്മാർ തിടമ്പേന്തി.
Summary
Article Name
വർണ കാഴ്ചകൾ ഒരുക്കി ചാലിശ്ശേരി പൂരം
Description
മൂന്നു ജില്ലകളുമായി അതിർത്തിപങ്കിടുന്ന ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്രത്തിലെ പൂരമഹോത്സവം അതിവിപുലമായ രീതിയിൽ ആഘോഷിച്ചു.നാൽപത്തിഏഴോളം ഗജവീരന്മാർ അണിനിരന്ന മഹോത്സവം ആനപ്രേമികൾക്കു ഹരമായി.കൂടാതെ ശിങ്കാരിമേളം, തെയ്യക്കോലങ്ങൾ, പഞ്ചവാദ്യം ,ചെണ്ടമേളം എന്നിവയും കാഴ്ച വിരുന്നൊരുക്കി. ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടും പൂരത്തിന്റെ മാറ്റ്കൂട്ടി.
Author
Publisher Name
GuruvayoorLive
Publisher Logo
വർണ കാഴ്ചകൾ ഒരുക്കി ചാലിശ്ശേരി പൂരം
5 (100%) 4 votes