നഗരസഭ ഭരണത്തിൽ തുടരുന്ന നമ്മുടെ ഈ ഗുരുവായൂരിൽ നാം ശ്രെദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് വൃത്തിഹീനമായ അഴുക്കുചാലുകൾ, അതുപോലെ തന്നെ മാലിന്യം നിക്ഷേപിക്കുന്ന കുഴികൾ. വൃത്തിഹീനമായ ഈ ചാലുകളിൽ നിന്നും ദുർഗന്ധമാണ് പുറം തള്ളുന്നത്. ഇത് ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. ഈ അഴുക്കുചാലുകളിൽനിന്നും കൊതുക് രോഗങ്ങൾ പരത്തുവാനായി ജീവനെടുക്കുകയാണ്. അനുവദിച്ചുകൊടുക്കാനാവാത്ത ഈ പ്രക്രിയ നാം ഓരോരുത്തരും ശ്രെദ്ധ നൽകി ഇല്ലാതാക്കണം, ഇതിനായി അടുത്തുള്ള മാലിന്യ കൂമ്പാരം നഗരസഭയുടെ ശ്രെദ്ധയിൽപെടുത്തുക ശേഷം നാമോരുരത്തരും മാലിന്യങ്ങൾ ഉപേക്ഷിച്ചു ഈ അഴുക്കുചാലുകൾ വൃത്തിഹീനമാകാതെ ഇരിക്കുക. നാം ഓരോരുത്തരും മറ്റു കാര്യങ്ങളിൽ കൊടുക്കുന്ന പ്രാധാന്യം ഈ ശുചീകരണ പരിപാടികളിൽ കൊടുത്തു നോക്കൂ.. മാലിന്യമുകതമായ ഒരു ഗുരുവായൂർ നമുക്ക് സ്വന്തമാകാം.

കൊതുകിന്റെ വളര്ച്ച തടയാതിരുന്നാൽ വരാനിരിക്കുന്ന മഴക്കാലം രോഗങ്ങൾ നിറഞ്ഞ ഒരു അവധിക്കാലമാകും എന്നത് തീർച്ച.

Summary
Article Name
പരിസര ശുചിത്വം, മാലിന്യമുക്ത ഗുരുവായൂർ
Description
പരിസര ശുചിത്വം, മാലിന്യമുക്ത ഗുരുവായൂർ
Author
Publisher Name
GuruvayoorLive
Publisher Logo
പരിസര ശുചിത്വം, മാലിന്യമുക്ത ഗുരുവായൂർ
5 (100%) 6 votes