ഗുരുവായൂർ സ്വാകാര്യ ബസ്റ്റാന്റിന്‌ സമീപം ഇലെക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് ഉപകാരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഗോഡൗണിനു രാവിലെ പതിനൊന്നു മണിയോടെ തീപിടുത്തം ഉണ്ടായി.
ഫിന ഇലെക്ട്രിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീപിടുത്തം സംഭവിച്ചത് തീ കെടുത്തുവാൻ ഗുരുവായൂർ അഗ്നിശമനസേന ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലിൽ പെട്ടെന്നുതന്നെ തീയണക്കുവാൻ സാധിച്ചു.
തീപിടുത്തത്തിൽ പ്ളാസ്റ്റിക് വസ്തുക്കളും, പൈപ്പ്, പ്ലംബിംഗ് – ഇലെക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയും വ്യാപകമായി നശിച്ചുപോയിട്ടുണ്ട്.

ഗോഡൗണിനു തീപിടുത്തം
5 (100%) 5 votes

Summary
Article Name
ഗോഡൗണിനു തീപിടുത്തം
Description
ഗോഡൗണിനു തീപിടുത്തം
Author
Publisher Name
Guruvayoor Live
Publisher Logo