വേനലവധിക്ക് വിദ്യാലയങ്ങൾ അടച്ചതോടെ ഗുരുവായൂർ ക്ഷേത്രം സന്ദർശ്ശിക്കുവാൻ എത്തുന്ന ഭക്തജങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കുടുംബങ്ങളുമായി തന്നെയാണ് ആളുകൾ ക്ഷേത്രം സന്ദർശ്ശിക്കുവാൻ എത്തുന്നത്. സന്ദർശനത്തിന് ശേഷം മിക്ക കുടുംബങ്ങളും ആനക്കോട്ടയിലും എത്തുന്നു.

ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്കു നിയന്ത്രിക്കാൻ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പ്രസാദം വാങ്ങുന്നതിനുള്ള വരിയും ചുറ്റമ്പലത്തിനകത്തേക്കു പ്രവേശിക്കാനുള്ള വരിയും വളരെ വലുതായിരുന്നു. മണിക്കൂറോളം വരിയിൽ നിന്നാണ് ഭക്തർക്ക് ചുറ്റമ്പലത്തിനുള്ളിൽ കയറി ദര്ശനം പ്രാപ്തമാക്കിയത്.

പ്രസാദം വാങ്ങുവാൻ ഇന്നലെ അനുഭവപ്പെട്ട തിരക്ക്

ഭക്തജനത്തിരക്കിൽ ഗുരുവായൂർ ക്ഷേത്രം
5 (100%) 4 votes

Summary
Article Name
ഭക്തജനത്തിരക്കിൽ ഗുരുവായൂർ ക്ഷേത്രം
Description
ഭക്തജനത്തിരക്കിൽ ഗുരുവായൂർ ക്ഷേത്രം
Author
Publisher Name
GuruvayoorLive
Publisher Logo