ഭക്തജനത്തിരക്കിൽ ക്രമാതീതമായ മാറ്റമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്, വൈശാഖ മാസത്തിൽ ഗുരുവായൂരപ്പ ദർശനം ലഭിക്കുവാൻ ഭക്തർ അതികാലത്തു തന്നെ വരികളിൽ സജ്ജമാണ്. ക്ഷേത്രത്തിൽ നടത്തിവരുന്ന വിവാഹങ്ങളുടെ എണ്ണത്തിലും വർദ്ധനവ് വന്നിട്ടുണ്ട്, വൈശാഖ മാസമായതുകൊണ്ട് ഈ എണ്ണത്തിൽ ഇനിയും ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. ഗുരുവായൂർ ക്ഷേത്ര ചുറ്റുവട്ടത്തിൽ നടത്തിവരുന്ന ഓഡിറ്റോറിയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഭക്തജനത്തിരക്കിൽ ഗുരുവായൂർ ക്ഷേത്രം
4.4 (88%) 5 votes

Summary
Article Name
ഭക്തജനത്തിരക്കിൽ ഗുരുവായൂർ ക്ഷേത്രം
Description
ഭക്തജനത്തിരക്കിൽ ക്രമാതീതമായ മാറ്റമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്, വൈശാഖ മാസത്തിൽ ഗുരുവായൂരപ്പ ദർശനം ലഭിക്കുവാൻ ഭക്തർ അതികാലത്തു തന്നെ വരികളിൽ സജ്ജമാണ്. ക്ഷേത്രത്തിൽ നടത്തിവരുന്ന വിവാഹങ്ങളുടെ എണ്ണത്തിലും വർദ്ധനവ് വന്നിട്ടുണ്ട്, വൈശാഖ മാസമായതുകൊണ്ട് ഈ എണ്ണത്തിൽ ഇനിയും ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. ഗുരുവായൂർ ക്ഷേത്ര ചുറ്റുവട്ടത്തിൽ നടത്തിവരുന്ന ഓഡിറ്റോറിയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
Author
Publisher Name
GuruvayoorLive
Publisher Logo