കാത്തലിക് സിറിയൻ ബാങ്കിലെ പിഴവുകൾക്കെതിരെയും, അഴിമതിക്കെതിരെയും, ധൂർത്തിനും ബാങ്കിന്റെ സ്ഥലവും കെട്ടിടവും വിൽക്കുന്നതിനെതിരെയും ബാങ്ക് തൊഴിലാളികൾ 26തിങ്കളാഴ്ച കാത്തലിക് സിറിയൻ ബാങ്കിൽ അഖിലേന്ത്യാ പണിമുടക്ക് നടത്തി. ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തതാണ് പണിമുടക്ക്. പണിമുടക്കിനെ അനുകൂലിച്ചുകൊണ്ട് ബാങ്ക് തൊഴിലാളികൾ അന്നേദിവസം തൊഴിലിൽ പ്രവേശിക്കാതെ പ്രതിഷേധിച്ചു.

അഖിലേന്ത്യാ പണിമുടക്ക് നടത്തി
5 (100%) 1 vote

Summary
Article Name
അഖിലേന്ത്യാ പണിമുടക്ക് നടത്തി
Description
കാത്തലിക് സിറിയൻ ബാങ്കിലെ പിഴവുകൾക്കെതിരെയും,അഴിമതിക്കെതിരെയും,ധൂർത്തിനും ബാങ്കിന്റെ സ്ഥലവും കെട്ടിടവും വിൽക്കുന്നതിനെതിരെയും ബാങ്ക് തൊഴിലാളികൾ 26തിങ്കളാഴ്ച കാത്തലിക് സിറിയൻ ബാങ്കിൽ അഖിലേന്ത്യാ പണിമുടക്ക് ആചരിച്ചു.ട്രേഡ് യൂണിയൻ ആഹവനം ചെയ്തതാണ് പണിമുടക്ക്.പണിമുടക്കിനെ അനുകൂലിച്ചുകൊണ്ട് ബാങ്ക് തൊഴിലാളികൾ അന്നേദിവസം തൊഴിലിൽ പ്രവേശിക്കാതെ പ്രതിഷേധിച്ചു.
Author
Publisher Name
GuruvayoorLive
Publisher Logo