ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നിന്നും പുറംതള്ളുന്ന വെള്ളത്തെ കടത്തിവിടുവാൻ പുതുതായി അഴുക്കുചാലുകൾ നിർമിക്കുന്നു. ഭീമാകാരമായ പ്ളാസ്റ്റിക് പൈപ്പുകൾ വഴിയാണ് ഇത് സാദ്യമാക്കുന്നത്
ഈ ജോലികൾ നടക്കുന്നതിനാൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് ചുറ്റും കയറുകൾ കെട്ടി പ്രവേശനം തടഞ്ഞുവച്ചിരിക്കുകയാണ്. ഇപ്പോൾ ക്ഷേത്രത്തിനു മുന്നിലൂടെ വഴിയിലൂടെയും, കയർ കെട്ടാതെ വച്ചിരിക്കുന്ന ചെറിയ വഴിയിലൂടെയും ഓഡിറ്റോറിയത്തിനുള്ളിൽ പ്രവേശിക്കാം. ജെ സി ബി ഉപയോഗിച്ചുള്ള ജോലികളായതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ ജോലികൾ തീർക്കാനാകുമെന്നു ദേവസ്വം ബോർഡ് അംഗങ്ങൾ പറയുന്നു.

Summary
Article Name
അഴുക്കുചാലിന്റെ പ്രവർത്തങ്ങളിൽ ഏർപ്പെട്ട് ഗുരുവായൂർ ദേവസ്വം
Description
അഴുക്കുചാലിന്റെ പ്രവർത്തങ്ങളിൽ ഏർപ്പെട്ട് ഗുരുവായൂർ ദേവസം
Author
Publisher Name
GuruvayoorLive
Publisher Logo
അഴുക്കുചാലിന്റെ പ്രവർത്തങ്ങളിൽ ഏർപ്പെട്ട് ഗുരുവായൂർ ദേവസ്വം
5 (100%) 4 votes