ഗുരുവായൂർ ക്ഷേത്രത്തിലെ പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമായി ഉത്സവത്തോട് അനുബന്ധിച്ചു് വിശേഷാൽ പൂജകളും വഴിപാടുകളും ക്ഷേത്രത്തിൽ നടക്കപ്പെടും. രണ്ട് വേദികളിലായി നൃത്തങ്ങൾ, ചാക്ക്യാർകൂത്ത്, കഥകളി തുടങ്ങി മറ്റു പരിപാടികളും നടക്കുന്നതാണ്. കൂടാതെ ക്ഷേത്രത്തിനുള്ളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
ഭക്തജനങ്ങൾക്കു സഹായത്തിനായി പ്രേത്യേക സഹായ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. ക്ഷേത്രത്തിൽ എല്ലാദിവസവും ദേവസ്വം വക പ്രഭാത ഭക്ഷണവും, വിപുലമായ ഉച്ചയൂണും ഒരുക്കിയിട്ടുണ്ട്.

ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി
5 (100%) 2 votes

Summary
Article Name
ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി
Description
ഗുരുവായൂർ ക്ഷേത്രത്തിലെ 10ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമായി ഉത്സവത്തോട് അനുബന്ധിച്ചു് വിശേഷാൽ പൂജകളും വഴിപാടുകളും ക്ഷേത്രത്തിൽ നടക്കപ്പെടും. 2വേദികളിലായി നൃത്തങ്ങൾ,ചാക്ക്യാർകൂത്,കഥകളി,മറ്റു പരിപാഠികളും നടക്കുന്നു. ഭക്തജനങ്ങൾക് സഹായത്തിനായി പ്രേത്യേക സഹായ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. കൂടാതെ ദേവസ്വം വക പ്രഭാത ഭക്ഷണവും,വിപുലമായ ഉച്ചയൂണും ഒരുക്കിയിട്ടുണ്ട്.
Author
Publisher Name
GuruvayoorLive
Publisher Logo