ഫിഫ വേൾഡ്കപ്പ് മത്സരങ്ങൾക്ക് ഇന്നലെ രാത്രിയോടെ തുടക്കമായി. റഷ്യ – സൗദി അറേബ്യാ പോരാട്ടത്തോടെ തുടക്കമിട്ട 2018 വേൾഡ് കപ്പിന്റെ ഉത്‌ഘാടനചടങ്ങ് വര്ണക്കാഴ്ചകളാണ് കാണികൾക്ക് സമ്മാനിച്ചത്.
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ആതിഥേയരായ റഷ്യ വിജയിച്ചു.

ഇന്നത്തെ മത്സരങ്ങൾ

ഈജിപ്ത് – ഉറുഗെയ് – 5 : 30 PM
മൊറോക്കോ – ഇറാൻ – 8 : 30 PM
പോർച്ചുഗൽ – സ്പെയിൻ – 11 : 30 PM
ഫിഫ വേൾഡ്കപ്പ് 2018
5 (100%) 15 votes

Summary
Article Name
ഫിഫ വേൾഡ്കപ്പ് 2018
Description
ഫിഫ വേൾഡ്കപ്പ് 2018
Author
Publisher Name
GuruvayoorLive
Publisher Logo