ബ്രദേഴ്‌സ്‌ ക്ളബ് – തിരുവെങ്കിടം അണിയിച്ചൊരുക്കുന്ന കണ്ണൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ചങ്കത്ത് മോഹൻകുമാർ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഇരുപത്തിരണ്ടാമത് അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് മെയ് ഒന്നിന് ശ്രീകൃഷ്ണ ഹൈസ്കൂൾ മൈതാനിയിൽ ആരംഭിക്കും.

വൈകീട്ട് ഏഴിനായിരിക്കും മത്സരങ്ങൾ ആരംഭിക്കുക, മത്സരം വീക്ഷിക്കുവാൻ പ്രവേശന പാസുകൾ കരസ്ഥമാകേണ്ടതാണ്.

സന്തോഷ് ട്രോഫി ജേതാക്കൾക്ക് സ്വീകരണം

സന്തോഷ് ട്രോഫി ജേതാക്കളായ തൃശ്ശൂരിന്റെ അഭിമാന താരങ്ങളായ രാഹുൽരാജ്, ജിതിൻ, ശ്രീക്കുട്ടൻ, അനുരാഗ്, വിപിൻ തോമസ് എന്നിവർക്ക് ഉദ്ഗാടന ചടങ്ങിൽ വച്ച് ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ വിരോചിത സ്വീകരണം നടത്തുന്നു. മാന്യ ഫുട്ബോൾ പ്രേമികളെയും നാട്ടുകാരെയും ക്ളബ് അംഗങ്ങൾ ക്ഷണിക്കുകയാണ് ഇപ്പോൾ.

ബ്രദേഴ്‌സ്‌ ക്ളബ് അണിയിച്ചൊരുക്കുന്ന ഇരുപത്തിരണ്ടാമത് അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് മെയ് ഒന്ന് മുതൽ ആരംഭിക്കും
5 (100%) 9 votes

Summary
Article Name
ബ്രദേഴ്‌സ്‌ ക്ളബ് അണിയിച്ചൊരുക്കുന്ന ഇരുപത്തിരണ്ടാമത് അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് മെയ് ഒന്ന് മുതൽ ആരംഭിക്കും
Description
ബ്രദേഴ്‌സ്‌ ക്ളബ് അണിയിച്ചൊരുക്കുന്ന ഇരുപത്തിരണ്ടാമതു അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് മെയ് ഒന്ന് മുതൽ ആരംഭിക്കും
Author
Publisher Name
GuruvayoorLive
Publisher Logo