ബ്രതെഴ്സ് ക്ലബ് തിരുവെങ്കിടം അണിയിച്ചൊരുക്കിയ ഫ്‌ളഡ്‌ലൈറ് മത്സരങ്ങൾ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഫ്‌ളഡ്‌ലൈറ്റുകളുടെ സാന്നിധ്യത്തിൽ നടത്തുന്ന കളികൾ വീക്ഷിക്കുവാൻ ഒട്ടനേകം ഫുട്ബോൾ പ്രേമികളാണ് ഗ്രൗണ്ടിലെത്തുന്നത്.

ഏറെ വൈകി അവസാനിക്കുന്ന മത്സരങ്ങൾ വാശിയേറിയതും, അച്ചടക്കത്തോടെയും മുന്നോട്ടുപോകുന്നു എന്നതാണ് ആരാധകരെ ഗ്രൗണ്ടിൽ മുൻപ് ഒരുക്കിയിട്ടുള്ള കോൺക്രീറ്റ് നിർമിത സീറ്റിൽ പിടിച്ചിരുത്തുന്നത്. തൃശൂർ, മലപ്പുറം എന്നി ജില്ലകൾക്ക് പുറമെ പാലക്കാടു നിന്നുമുള്ള ടീമുകൾ മത്സരത്തിൽ ക്വാർട്ടർ നിലയുറപ്പിച്ചിട്ടുണ്ട്.

ബ്രതെഴ്സ് ക്ലബ് തിരുവെങ്കിടം അണിയിച്ചൊരുക്കിയ ഫ്ളഡ് ലൈറ്റ് മത്സരങ്ങൾ അവസാനഘട്ടത്തിൽ
5 (100%) 13 votes

Summary
Article Name
ബ്രതെഴ്സ് ക്ലബ് തിരുവെങ്കിടം അണിയിച്ചൊരുക്കിയ ഫ്ളഡ് ലൈറ്റ് മത്സരങ്ങൾ അവസാനഘട്ടത്തിൽ
Description
ബ്രതെഴ്സ് ക്ലബ് തിരുവെങ്കിടം അണിയിച്ചൊരുക്കിയ ഫ്ളഡ് ലൈറ്റ് മത്സരങ്ങൾ അവസാനഘട്ടത്തിൽ
Author
Publisher Name
GuruvayoorLive
Publisher Logo