വർണപ്രദര്ശനം ഒരുക്കി ഗുരുവായൂർ പുഷ്‌പോത്സവം മികച്ച രീതിയിൽ തന്നെ പുരോഗമിക്കുന്നു. മാർച് എട്ടു വരെ നീളുന്ന പുഷ്‌പോത്സവം മുൻസിപ്പൽ ഗ്രൗണ്ടിലാണ് നടക്കുന്നത്. ചെടികൾ വാങ്ങുവാനും, ചലിക്കുന്ന മൃഗങ്ങളെ കാണുവാനും ആളുകളുടെ നീണ്ട നിര തന്നെയാണ് അനുഭവപ്പെടുന്നത്. കൂടാതെ ഫുഡ്ഫെസ്റ്റിവലും, നിശാഗന്ധി സർഗോത്സവം വേദിയിൽ പ്രദർശിപ്പിക്കുന്ന കലപരിപാടികുളും പുരോഗമിക്കുന്നു.

പുഷ്‌പോത്സവകാഴ്ചകൾ -ഗുരുവായൂർ 2018
5 (100%) 4 votes

Summary
Article Name
പുഷ്‌പോത്സവകാഴ്ചകൾ -ഗുരുവായൂർ 2018
Description
വർണപ്രദര്ശനം ഒരുക്കി ഗുരുവായൂർ പുഷ്‌പോത്സവം മികച്ച രീതിയിൽ തന്നെ പുരോഗമിക്കുന്നു. ചെടികൾ വാങ്ങുവാനും, ചലിക്കുന്ന മൃഗങ്ങളെ കാണുവാനും ആളുകളുടെ നീണ്ട നിര തന്നെയാണ് അനുഭവപ്പെടുന്നത്. കൂടാതെ ഫുഡ്ഫെസ്റ്റിവലും, നിശാഗന്ധി സർഗോത്സവം എന്ന വേദിയുടെ കലപരിപാടികുളും പുരോഗമിക്കുന്നു. മാർച് എട്ടു വരെ നീളുന്ന പുഷ്‌പോത്സവം മുൻസിപ്പൽ ഗ്രൗണ്ടിലാണ് നടക്കുന്നത്.
Author
Publisher Name
GuruvayoorLive
Publisher Logo