തണൽ പൂക്കോട് അണിയിച്ചൊരുക്കിയ ഫുട്ബാൾ ഫ്ളഡ്ലൈറ്റ് മത്സരങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഇഞ്ചോടിഞ്ചു പോരാടിയ ഫൈനൽ മത്സരത്തിൽ പൾസ്‌ കോട്ടയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സഫ കാറ്ററിങ് എടപ്പാൾ ജേതാക്കളായി.

സ: പി കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കുവേണ്ടി മത്സരിച്ച ഈ ഫ്ളഡ്ലൈറ്റ് മത്സരത്തിൽ റണ്ണേഴ്‌സ് ട്രോഫി   സ: വി. എസ് ഇന്ദ്രൻ സ്മാരക ട്രോഫിക്കും   വേണ്ടി എഴുതപ്പെട്ടവയാണ്. മെയ് പതിനാറിന് ആരംഭിച്ച മത്സരങ്ങൾക്കു കാലാവസ്ഥ അനുകൂലമായതും ക്ലബ് ഭാരവാഹികൾക്ക് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് സഹായിച്ചു.

Summary
Article Name
തണൽ പൂക്കോട് അണിയിച്ചൊരുക്കിയ ഫ്ളഡ്ലൈറ്റ്, സഫ കാറ്ററിംഗ് എടപ്പാൾ ജേതാക്കൾ
Description
തണൽ പൂക്കോട് അണിയിച്ചൊരുക്കിയ ഫ്ളഡ്ലൈറ്റ്, സഫ കാറ്ററിംഗ് എടപ്പാൾ ജേതാക്കൾ
Author
Publisher Name
GuruvayoorLive
Publisher Logo
തണൽ പൂക്കോട് അണിയിച്ചൊരുക്കിയ ഫ്ളഡ്ലൈറ്റ്, സഫ കാറ്ററിംഗ് എടപ്പാൾ ജേതാക്കൾ
5 (100%) 13 votes