ദർപ്പണ ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാലാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 10 മുതൽ 16 വരെ ഗുരുവായൂർ നഗരസഭാ വായനശാലയിൽ അരങ്ങേറി . വിവിധ പ്രശസ്തരായ സംവിധായകരുടെ സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിച്ചു . ഇതോടൊപ്പം വായനശാലയിൽ ചിത്രരചനക്കുള്ള സംവിധാനവും ഒരുക്കിയിരുന്നു.

ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചു ഒരുക്കിയ കാൻവാസിലെ ദൃശ്യങ്ങളിലൂടെ .

ഫിലിം ഫെസ്റ്റിവലിലെ കാൻവാസിൽ തെളിഞ്ഞ ചിത്രങ്ങൾ.

Summary
Article Name
നാലാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
Description
ദർപ്പണ ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാലാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 10 മുതൽ 16 വരെ ഗുരുവായൂർ നഗരസഭാ വായനശാലയിൽ അരങ്ങേറി . വിവിധ പ്രശസ്തരായ സംവിധായകരുടെ സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിച്ചു . ഇതോടൊപ്പം വായനശാലയിൽ ചിത്രരചനക്കുള്ള സംവിധാനവും ഒരുക്കിയിരുന്നു.
Author
Publisher Name
GuruvayoorLive
Publisher Logo
ഗുരുവായൂരിൽ നാലാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു
4.8 (95.56%) 9 votes