ഗുരുവായൂർ പുഷ്‌പോത്സവത്തിന്റെ ഭാഗമായി നിശാഗന്ധി സർഗോത്സവ വേദിയിൽ പട്ടുറുമാൽ സംഗീത വിരുന്നു അരങ്ങേറി. വൈകീട്ട് ഏഴുമണിയോടെ തുടങ്ങിയ സംഗീത വിരുന്നു പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത് ഫൈവ് ബ്ലാസ്റ്റേഴ്‌സ് ആണ്. മാർച്ച് എട്ടിനാണ് പുഷ്‌പോത്സവം അവസാനിക്കുക.
നിശാഗന്ധി സർഗോത്സവ വേദിയിൽ ഇനി ചൊവ്വ – കോമഡി സൂപ്പർ നൈറ്റ്, ബുധൻ – ഫ്യുഷൻ, സിനിമാറ്റിക് ഡാൻസ്, വ്യാഴം – നാടൻപാട്ട് എന്നിവയും അരങ്ങേറും.

Summary
Article Name
നിശാഗന്ധി സർഗോത്സവ വേദിയിൽ പട്ടുറുമാൽ സംഗീത വിരുന്നു അരങ്ങേറി
Description
നിശാഗന്ധി സർഗോത്സവ വേദിയിൽ പട്ടുറുമാൽ സംഗീത വിരുന്നു അരങ്ങേറി
Author
Publisher Name
GuruvayoorLive
Publisher Logo
നിശാഗന്ധി സർഗോത്സവ വേദിയിൽ പട്ടുറുമാൽ സംഗീത വിരുന്നു അരങ്ങേറി
5 (100%) 4 votes