ഗുരുവായൂർ ഉത്സവത്തിനോട് അനുബന്ധിച്ചു ഫെബുവരി 27 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് നടക്കുന്ന ആനയോട്ട മത്സരത്തിനായി ഗുരുവായൂർ ക്ഷേത്രപരിസരം ഒരുങ്ങി.

മഞ്ജുളാൽ മുതൽ ക്ഷേത്ര ഗോപുരനട വരെയാണ് മത്സരം. മത്സരത്തിന് മുന്നോടിയായി മത്സര വഴികളിൽ വെള്ളം ഒഴിച്ചു തണുപ്പിച്ചു ആനകൾക്കു സുഗമമായുള്ള പാത ഒരുക്കുകയും, മുളകൾ കൊണ്ട് സുരക്ഷാവലയം തീർക്കുകയും ചെയ്തിരിക്കുന്നു.

ആനയോട്ടത്തിനൊരുങ്ങി ഗുരുവായൂർ
5 (100%) 2 votes