ഗുരുവായൂർ ഉത്സവം എട്ടാം ദിവസം (ചൊവ്വാഴ്ച)

 • കാലത്ത് 6.00 – 7.00 – അഷ്ടപദി – എം. പി. വിനോദ്, ഗുരുവായൂർ
 • 7.00 – 9.00 – നാദസ്വരം – പൊള്ളാച്ചി ഡി. കതിരേശൻ & ശൂലക്കൽ എം. ചന്ദ്രശേഖരൻ തവിൽ – പൊള്ളാച്ചി സുരേഷ് ബാബു & പോണ്ടിച്ചേരി ശരവണൻ
 • 9.00 – 10.00 – ഭക്തിപ്രഭാഷണം – “യയാതി ചരിതം” – കുറുവല്ലൂർ ഹരിനമ്പൂതിരി
 • 10.00 – 10.45 – പിന്നൽ തിരുവാതിര – ഗോറിഗോൺ മലയാളി സമാജം, ബോംബെ
 • 10.45 – 11.15 – കൈകൊട്ടിക്കളി – ദേവി കാർത്തിക എൻ. എസ്. എസ് വനിതാസമാജം, അയ്യന്തോൾ
 • 11.15 – 1.00 – നൃത്തനൃത്തങ്ങൾ – തപസ്യ നൃത്താഞ്ജലി, ഇരിങ്ങപ്പുറം
 • 1.00 – 1.30 – തിരുവാതിരകളി – ശിവസങ്കരി കലാക്ഷേത്രസമിതി, കൊടകര
 • 1.30 – 2.00 – തിരുവാതിരകളി – മഹേശ്വര മഹിളാസംഘം , പൂങ്കുന്നം
 • 2.00 – 4.00 – വിവിധ കലാപരിപാടികൾ – എ. യു. പി. സ്കൂൾ, ഗുരുവായൂർ
 • 4.00 – 4.30 – കൈകൊട്ടിക്കളി – ദേവസ്വം ഉരൽപ്പുര ജീവനക്കാർ
 • 4.30 – 6.00 – നൃത്തപരിപാടി – കലാമണ്ഡലം ഹൈമാവതിയുക്മ, സംഘവും
 • 6.00 – 8.00 – കുച്ചിപ്പുടി – ശ്രീലക്ഷ്മി ഗോവര്ദ്ധൻ, ഇരിങ്ങാലക്കുട
 • 8.00 – 10.00 – ഭജഗോവിന്ദം (ഫ്യൂഷൻ) – ശബരീഷ് പ്രഭാകരൻ & പാർട്ടി
 • 10.00 – 11.30 – തോൽപ്പാവക്കൂത്ത് – വിശ്വനാഥപുലവർ
ഗുരുവായൂർ ഉത്സവം എട്ടാം ദിവസം (ചൊവ്വാഴ്ച)
5 (100%) 3 votes

Summary
Article Name
ഉത്സവം എട്ടാം ദിവസം (ചൊവ്വാഴ്ച)
Description
ഉത്സവം എട്ടാം ദിവസം (ചൊവ്വ)
Author
Publisher Name
GuruvayoorLive
Publisher Logo