ഗുരുവായൂർ ഉത്സവം നാലാം ദിനം കലാപരിപാടികൾ

 • 06.00 to 07.00 – അഷ്ടപദി വിഷ്ണു സുരേഷ് & കുമാരി വൈദേഹി സുരേഷ്, ഇടക്ക കണ്ണൻ വാരിയർ
 • 07.00 to 09.00 – നാദസ്വരം കെ എ വേൽമുരുഗൻ & കെ എ അമ്മയപ്പൻ, തവിൽ ധാരാപുരം ഗണേശൻശൂലൂർ രാമകൃഷ്ണൻ
 • 09.00 to 10.00 – ഭക്തിപ്രഭാഷണം – ‘ഭരതചരിതം‘, ചൂണ്ടൽ അരവിന്ദൻ
 • 10.00 – 10.30 – തിരുവാതിരക്കളി എടത്തറ മാതൃസമിതി, മലപ്പുറം
 • 10.30 – 11.00 – കൈകൊട്ടിക്കളി ഓമന & പാർട്ടി, പൂങ്കുന്നം
 • 11.00 – 11.30 – കൈകൊട്ടിക്കളി മാതൃസമിതി, കോട്ടപ്പടി
 • 11.30 – 12.00 – തിരുവാതിരക്കളി  ബാലചന്ദ്രികയും സംഘവും, ഗുരുവായൂർ
 • 12.00 – 01.30 – നൃത്തനൃത്തങ്ങൾ  നൃത്തതാഞ്ജലി കലാക്ഷേത്രം, ഗുരുവായൂർ
 • 01.30 – 02.00 – തിരുവാതിരക്കളി ചാവക്കാട് എൻ. എസ്. എസ് . വനിതാ യൂണിയൻ
 • 02.00 – 02.30 – തിരുവാതിരക്കളി പനിഞ്ജയം കലാക്ഷേത്രം, തൃശൂർ
 • 02.30 – 04.30 – വിവിധ കലാപരിപാടികൾ ശ്രീകൃഷ്ണഹയര്സെക്കണ്ടറിസ്കൂൾ, ഗുരുവായൂർ
 • 04.30 – 06.00 – ഭക്തിഗാനമേള  ജ്യോതിദാസ് കുടത്തിങ്കൽ & പാർട്ടി
 • 06.00 – 07.30 – നൃത്ത പരിപാടി സീത ശശിധരൻ, ഭാരത കലാരഞ്ചിനി, പയ്യന്നൂർ
 • 07.30 – 09.30 – ഗുജറാത്തി ഫോക് ഡാൻസ് നൃത്തലാകേന്ദ്രം അഹമ്മദാബാദ്
 • 09.30 മുതൽ  കൃഷ്ണനാട്ടം തിരഞ്ഞെടുത്ത ദൃശ്യങ്ങൾ, ക്ഷേത്ര കലാനിലയം, ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ ഉത്സവം നാലാം ദിവസം
5 (100%) 4 votes

Summary
Article Name
ഗുരുവായൂർ ഉത്സവം നാലാം ദിവസം
Description
06.00 to 07.00 - അഷ്ടപദി - വിഷ്ണു സുരേഷ്&കുമാരി വൈദേഹി സുരേഷ്, ഇടക്ക - കണ്ണൻ വാര്യർ07.00 to 09.00 - നാദസ്വരം - കെ എ വേൽമുരുഗൻ & കെ എ അമ്മയപ്പൻ, തവിൽ - ധാരാപുരം ഗണേശൻ, ശുലൂർ രാമകൃഷ്ണൻ09.00 to 10.00 - ഭക്തിപ്രഭാഷണം - 'ഭരതചരിതം', ചൂണ്ടൽ അരവിന്ദൻ10.00 - 10.30 - തിരുവാതിരക്കളി - എടത്തറ മാതൃസമിതി, മലപ്പുറം10.30 – 11.00 - കൈകൊട്ടിക്കളി- ഓമന & പാർട്ടി, പൂങ്കുന്നം11.00 - 11.30 - കൈകൊട്ടിക്കളി - മാതൃസമിതി, കോട്ടപ്പടി11.30 - 12.00 - തിരുവാതിരക്കളി - ബാലചന്ദ്രികയും സംഘവും, ഗുരുവായൂർ12.00 - 01.30 - നൃത്തനൃത്തങ്ങൾ - നൃത്തതാഞ്ജലി കലാക്ഷേത്രം, ഗുരുവായൂർ01.30 - 02.00 - തിരുവാതിരക്കളി - ചാവക്കാട് എൻ. എസ്. എസ് . വനിതാ യൂണിയൻ02.00 - 02.30 - തിരുവാതിരക്കളി - പനിഞ്ജയം കലാക്ഷേത്രം, തൃശൂർ02.30 - 04.30 - വിവിധ കലാപരിപാടികൾ - ശ്രീകൃഷ്ണഹയര്സെക്കണ്ടറിസ്കൂൾ, ഗുരുവായൂർ04.30 - 06.00 - ഭക്തിഗാനമേള - ജ്യോതിദാസ് കുടത്തിങ്കൽ & പാർട്ടി06.00 - 07.30 - നൃത്ത പരിപാടി - സീത ശശിധരൻ, ഭാരത കലാരഞ്ചിനി, പയ്യന്നൂർ07.30 - 09.30 - ഗുജറാത്തി ഫോക് ഡാൻസ് - നൃത്തലാകേന്ദ്രം അഹമ്മദാബാദ്09.30മുതൽ - കൃഷ്ണനാട്ടം - തിരഞ്ഞെടുത്ത ദൃശ്യങ്ങൾ, ക്ഷേത്ര കലാനിലയം, ഗുരുവായൂർ ദേവസ്വം
Author
Publisher Name
GuruvayoorLive
Publisher Logo