ഗുരുവായൂർ ഉത്സവം ഏഴാം ദിവസം(തിങ്കൾ)

 • കാലത്ത് 6.00 – 7.00 – അഷ്ടപദി രാമകൃഷ്ണൻ, ഗുരുവായൂർ
 • 7.00 – 9.00 – നാദസ്വരം വെട്ടിക്കവല ശശികുമാർ & ആറന്മുള ശ്രീകുമാർ
 • തവിൽ നാഗർകോവിൽ മണികണ്ഠൻ & തിരുപുറംകുണ്ഡം ശിവരാമഗണേശൻ
 • 9.00 – 10.00 – ഭക്തിപ്രഭാഷണം അംബരീഷചരിതം ഡോ. സ്മിതാദാസ്
 • 10.00 – 11.00 – സംഗീതസദസ് ഡോ. എസ. ഹരിഹരൻ നായർ & പാർട്ടി, ആലുവ
 • 11.30 – 12.00 – തിരുവാതിരകളി ശ്രീപാർവതി, തൃശൂർ
 • 12.00 – 12.30 – തിരുവാതിരകളി ശിവപാർവതി,ഗുരുവായൂർ
 • 12.30 – 2.00 – നൃത്തപരിപാടി ബർസാന നാട്യകലാക്ഷേത്രം, ഗുരുവായൂർ
 • 2.00 – 2.30 – തിരുവാതിരകളി സഹൃദയ നമ്പൂതിരി സഭ, അക്കികാവ്
 • 2.30 – 3.00 – കൈകൊട്ടിക്കളി ശ്രീഭദ്ര, മമ്മിയൂർ
 • 3.00 – 4.30 – കോൽക്കളി രാജസൂയം, കുറ്റിയാടി
 • വൈകീട്ട്  – 4.30 – 6.00 – നൃത്തപരിപാടി ശ്രീചിത്തിരതിരുന്നാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രം, തിരുവനന്തപുരം
 •  6.00 – 8.00 – കൃഷ്ണമയം നൃത്തപരിപാടി പാരിസ് ലക്ഷ്മി (ചലച്ചിത്രതാരം), പള്ളിപ്പുറം സുനിൽ
 • 8.00-10.00 – മൃദ്തരംഗ് (സംഗീത സമന്വയം) – ഡോ. കുഴൽമന്ദം ജി. രാമകൃഷ്ണൻ & പാർട്ടി
ഗുരുവായൂർ ഉത്സവം ഏഴാം ദിവസം
5 (100%) 2 votes

Summary
Article Name
ഗുരുവായൂർ ഉത്സവം ഏഴാം ദിവസം
Description
ഗുരുവായൂർ ഉത്സവം ഏഴാം ദിവസം
Author
Publisher Name
GuruvayoorLive
Publisher Logo