ഭിന്നശേഷികരായ യുവതി യുവാക്കളുടെ വൈവാഹിക സംഗമം നടത്തികൊണ്ട് കരുണ ഫൌണ്ടേഷൻ മറ്റൊരു പൊൻതൂവൽകൂടി തങ്ങളുടെ കിരീടത്തിൽ ഉറപ്പിച്ചു. മാതൃദിനത്തിൽ നടത്തിയ ഈ വൈവാഹിക ചടങ്ങിൽ എഴുനൂറ്റിഅൻമ്പതോളം ആളുകളാണ് പങ്കെടുത്തത്, മാത്രമല്ല അന്യ സംസ്ഥാങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയ ഈ ചടങ്ങിൽ യുവതി യുവാക്കൾ പരസ്പരം അടുത്തറിയുന്ന ചടങ്ങു മാത്രമാണ് ഉണ്ടായത്. കുടുംബങ്ങൾ പരസ്പരം അടുത്തറിഞ്ഞു മാത്രം നടത്തുന്ന വിവാഹ മംഗളകർമം ഒക്ടോബർ മാസത്തിൽ നടക്കും.

മാതൃദിനത്തിൽ നൂറോളം അമ്മമാർക്ക്‌ പെൻഷൻ തുകകളും നൽകിക്കൊണ്ടാണ് മംഗളകര്മത്തിന് വേദി വിടപറഞ്ഞത്. ജഡ്ജി ആർ. ഭാസ്കരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മറ്റു വിശിഷ്ടവ്യക്തിത്വങ്ങളും സംസാരിച്ചു.

Summary
Article Name
ഭിന്നശേഷിക്കാരുടെ വൈവാഹിക സംഗമം നടത്തി കരുണ ഫൌണ്ടേഷൻ ഗുരുവായൂർ
Description
ഭിന്നശേഷിക്കാരുടെ വൈവാഹിക സംഗമം നടത്തി കരുണ ഫൌണ്ടേഷൻ ഗുരുവായൂർ
Author
Publisher Name
GuruvayoorLive
Publisher Logo
ഭിന്നശേഷിക്കാരുടെ വൈവാഹിക സംഗമം നടത്തി കരുണ ഫൌണ്ടേഷൻ ഗുരുവായൂർ
5 (100%) 15 votes