ഗുരുവായൂർ ക്ഷേത്രത്തിൽ വ്യഴാഴ്ച്ചമുതൽ ചുറ്റമ്പലത്തിനുള്ളിൽ പുണ്ണ്യാഹ ശുദ്ധികലശം നടത്തി പ്രായശ്ചിത്തം ചെയ്‌തു.

മൂന്നുനാൾ നീണ്ടുനിന്ന ഈ ശുദ്ധികലശം അമ്പലത്തിലെത്തിച്ച വെഞ്ചാമരത്തിലെ തുണിയിൽ കണ്ട ബബ്ൾഗത്തിന്റെ അവശിഷ്ടവും തിടമ്പിന് പിന്നിൽ കണ്ട രക്തത്തിന്റെ അംശവും കാരണമാണ് എന്നാണ് ദേവസ്വം ഭാരവാഹികൾ അറിയിച്ചത്.

ക്ഷേത്ര ആചാരപ്രകാരം ക്ഷേത്രം അശുദ്ധമാകുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട് എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങൾ വളരെ യാദ്രിശ്ചികമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

പുണ്ണ്യാഹ ശുദ്ധികലശം നടത്തി ഗുരുവായൂർ ദേവസ്വവും ഭക്തരും ഗുരുവായൂരപ്പന് മുന്നിൽ സ്വയം തെറ്റ് തിരുത്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്ണ്യാഹ ശുദ്ധികലശം നടത്തി
5 (100%) 6 votes

Summary
Article Name
ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്ണ്യാഹ ശുദ്ധികലശം നടത്തി
Description
ഗുരുവായൂരിൽ പുണ്ണ്യാഹ ശുദ്ധികലശം നടന്നു
Author
Publisher Name
GuruvayoorLive
Publisher Logo