മഴപെയ്യാത്തതിൽ സങ്കടപ്പെട്ടു മഴയെ ശപിച്ചവർക്ക് ഇത് മഴമേഘങ്ങൾ നൽകിയ മധുരപ്രതികാരം..
ഗുരുവായൂരിലെ ജനങ്ങളെ നിരത്തിലിറക്കാതെ പേമാരി ആർതുലച്ചു പെയ്യുന്നു. കനത്ത കാറ്റോടുകൂടി പെയ്ത മഴയിൽ പെട്ട് ജോലികൾ ഉപേഷിച്ചവരുടെയും എണ്ണം കൂടുതലാണ് ഇന്ന്. അതുപോലെതന്നെ വാഹനങ്ങളുടെ എണ്ണത്തിലും കനത്ത കുറവു അനുഭവപ്പെടുന്നുണ്ട്. സ്കൂൾ അവധിയായതിനാൽ ബസ്സുകളിൽ വിദ്യാർത്ഥികളുടെ തിരക്ക് കുറവാണ്.
ഇനിയുള്ള ദിവസങ്ങളിൽ കനത്തമഴയും കാറ്റുമുണ്ടാകുമെന്നും, ചാവക്കാട് തീരദേശവാസികൾ കടലിൽ പോകുമ്പോൾ ശ്രേധിക്കണമെന്നും നിർദ്ദേശം കിട്ടിയിട്ടുണ്ട്. എല്ലാവരും ജാഗ്രതപാലിക്കുക

പേമാരിയിൽ നനഞ്ഞ് ഗുരുവായൂർ
5 (100%) 12 votes

Summary
Article Name
പേമാരിയിൽ നനഞ്ഞ് ഗുരുവായൂർ
Description
പേമാരിയിൽ നനഞ്ഞ് ഗുരുവായൂർ
Author
Publisher Name
GuruvayoorLive
Publisher Logo