കേരള ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ മെയ് പത്തിന് പ്രഖ്യാപിയ്ക്കും, ബഹുമാനപെട്ട വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഔദ്യോഗികമായി പുറത്തുവിടുന്നതോടെ പരീക്ഷാഫലങ്ങൾ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് സൈറ്റുകളിലൂടെ ലഭിക്കുന്നതാണ്.
ഇതിനായി വിദ്യർത്ഥികൾക്ക് താഴെ പറയുന്ന ഇന്റർനെറ്റ് സൈറ്റുകൾ ഉപയോഗിക്കാം…
വിജയം കൈവരിക്കുന്ന വിദ്യാർത്ഥികൾക്കു ഉന്നതപഠനത്തിനുള്ള അപേക്ഷകൾ ജൂൺ മുതൽ ലഭ്യമാകും,
ഇമ്പ്രൂവ്മെന്റ് , സെ പരീക്ഷകൾ ജൂൺ ഇരുപത്തിയെട്ടിനും നടത്തപ്പെടുന്നു. ഡിപ്ളോമ. ഡിഗ്രി, കോഴ്സുകൾക്കുള്ള അപേക്ഷഫോമുകൾ ഓൺലൈൻ ആയും, കോളജ് മുഖേനയും സമർപ്പിക്കാം.

ഉന്നത വിജയം കാത്തിരിക്കുന്ന എല്ലാ കൂട്ടുകാർക്കും ഗുരുവായൂർലൈവ് ന്റെ വിജയാശംസകൾ…

ഹയർ സെക്കന്ററി പരീക്ഷാഫലം മെയ് പത്തിന്
5 (100%) 10 votes

Summary
Article Name
ഹയർ സെക്കന്ററി പരീക്ഷാഫലം മെയ് പത്തിന്
Description
ഹയർ സെക്കന്ററി പരീക്ഷാഫലം മെയ് പത്തിന്
Author
Publisher Name
GuruvayoorLive
Publisher Logo