വേനൽചൂടിൽ വരൾച്ച അനുഭവപ്പെടുന്ന ജലാശയങ്ങളിൽനിന്നും ചെറുമീനുകളെ തങ്ങളുടെ ഇരകളാക്കാൻ എത്തിയതാണ് ഈ പക്ഷിക്കൂട്ടം

അത്യുഷ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഇനി ജലക്ഷാമം കൊണ്ടും ബുദ്ധിമുട്ടുവാൻ പോകുന്നു എന്നതിനുള്ള സൂചനയും ഈ പക്ഷികൾ തരുന്നു.

താരതമ്യേനെ മാർച്ച് മുതൽ ജൂലൈ വരെയുള്ള മാസകാലയളവിൽ അനുഭവപ്പെടുന്ന ചൂട് ഇത്തവണയും കുറവൊന്നുമല്ല. മുപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മുപ്പത്തിയേഴു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലാണ് ഗുരുവായൂരും പരിസരവും ഇപ്പോൾ.

ഇരയെ തേടി
Rate this post

Summary
Article Name
ഇരയെ തേടി
Description
ഇരയെ തേടി
Author
Publisher Name
GuruvayoorLive
Publisher Logo