ഇന്ന് ജൂൺ അഞ്ചു ലോക പരിസ്ഥിതിദിനമായി നാം ആചരിക്കുന്നു. പച്ചപ്പും, ഹരിത നിബിഡ വനങ്ങളും തിങ്ങിപ്പാർക്കുന്ന ആ സുന്ദരകേരളത്തിന്റെ ഓർമകളിൽ നാം ഇന്ന് വൃക്ഷത്തയ്യുകൾ നട്ടു പിടിപ്പിച്ചുകൊണ്ട് ഓരോ പൗരനും പരിസ്ഥിതിദിനം ആചരിക്കുന്നു. നട്ടുപിടിപ്പിക്കുന്ന ഓരോ തൈകളും നാളേക്ക് വേണ്ടി നാം സംഭാവന ചെയ്യുന്ന വലിയൊരു കാര്യമാണെന്ന് മനസിലാക്കുവാൻ ഇനി അതികം സമയം ഇല്ല എന്നുള്ള സത്യവും ഇന്നത്തെ ജനത മനസിലാക്കേണ്ടതാണ്. വർധിച്ചു വരുന്ന ചൂടും, സൂര്യതാപവും കുറക്കുക എന്നുള്ള ഉദ്ദേശത്തോടുമാത്രം വൃക്ഷത്തയ്യുകൾ നട്ടുപിടിപ്പിക്കാതിരിക്കുക എന്നതാണ് കുട്ടികളോടായി അപേക്ഷിക്കാനുള്ളത്.

ഇന്ന് ഗുരുവായൂരിലും സമീപപ്രദേശങ്ങളിലും വൃക്ഷത്തയ്യുകൾ നടുന്ന ചടങ്ങും, കൃഷിഭവനിൽനിന്നും വിത്ത് നൽകുന്ന ചടങ്ങും നടത്തപെടുന്നതാണ്. വിദ്യാലയങ്ങളിൽ വൃക്ഷത്തയ്യുകൾ നടലും, കർഷകരെ അനുമോദിക്കുന്നു ചടങ്ങും നടക്കുന്നതാണ്.

ഇന്ന് ലോക പരിസ്ഥിതി ദിനം
5 (100%) 13 votes

Summary
Article Name
ഇന്ന് ലോക പരിസ്ഥിതി ദിനം
Description
ഇന്ന് ലോക പരിസ്ഥിതി ദിനം
Author
Publisher Name
GuruvayoorLive
Publisher Logo