ഗുരുവായൂർ ഉത്സവം മൂന്നാം ദിനമായ വ്യാഴാഴ്ച മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലുമണി മുതൽ ആറുമണി വരെ കലാശ്രീ കണ്ണൂർ രത്‌നകുമാർ & പാർട്ടിയുടെ കഥാപ്രസംഗം അരങ്ങേറി. നരസിംഹമൂർത്തി എന്ന കഥയാണ് അവതരിപ്പിച്ചത് ആസ്വാദകരായ ഭക്തജനങ്ങൾക്കു കലയെ കുറിച്ചുള്ള അറിവുകൾ പകരാൻ ഈ കഥാപ്രസംഗത്തിനു കഴിഞ്ഞു.

ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു കഥാപ്രസംഗം അരങ്ങേറി
5 (100%) 2 votes

Summary
Article Name
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു കഥാപ്രസംഗം അരങ്ങേറി
Description
ഗുരുവായൂർ ഉത്സവം മൂന്നാം ദിനമായ വ്യാഴാഴ്ച മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലുമണി മുതൽ ആറുമണി വരെ കലാശ്രീ കണ്ണൂർ രത്‌നകുമാർ & പാർട്ടി കഥാപ്രസംഗം അവതരിപ്പിച്ചു. നരസിംഹമൂർത്തി എന്ന കഥയാണ് അദ്ദേഹം അവതരിപ്പിച്ചത് ആസ്വാദകരായ ഭക്തജനങ്ങൾക്കു കലയെ കുറിച്ചുള്ള അറിവുകൾ പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
Author
Publisher Name
GuruvayoorLive
Publisher Logo