കേരള ഹയർ സെക്കന്ററി പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അൽപ്പ സമയങ്ങൾക്കു മുന്നെ പുറത്തുവിട്ടു. 83.75% മാണ് ഇത്തവണത്തെ പള്സ് ടു വിജയ നിലവാരം.

സെ പരീക്ഷകൾ ജൂൺ ഇരുപത്തിയെട്ടിന് നടക്കുന്നതാണ്.
കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 83.37% നിന്നും ഉയർന്ന ഈ വിജയം ഇനിയും ഉന്നതങ്ങളിൽ എത്തിക്കണമെന്ന നിർദ്ദേശമാണ് വിദ്യാഭ്യാസമന്ത്രിക്ക് കുട്ടികൾക്ക് നൽകുവാനുള്ളത്.

കേരള ഹയർ സെക്കന്ററി പള്സ് ടു പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു, 83.75% വിജയശതമാനം
5 (100%) 7 votes

Summary
Article Name
കേരള ഹയർ സെക്കന്ററി പള്സ് ടു പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു, 83.75% വിജയശതമാനം
Description
കേരള ഹയർ സെക്കന്ററി പള്സ് ടു പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു, 83.75% വിജയശതമാനം
Author
Publisher Name
GuruvayoorLive
Publisher Logo