വേനൽ അവധികാലം അവസാന പടവുകളിലേക്ക്‌ . കുട്ടികളെ ഓര്മപെടുത്തികൊണ്ട് വിദ്യാലയങ്ങളിൽ ഇന്ന് വിജയികളുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നു. അടുത്ത ക്ലാസ്സിലേക്കുള്ള ചുവടുവയ്‌പിന്റെ ആദ്യദിനം. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇന്ന് ഒരുപോലെ പ്രിയപ്പെട്ട ദിവസമാണ് . ഇനി ഏത് ക്ലാസ്സിലേക്കാണെന്നുള്ള ചോദ്യങ്ങളും ഇനി കുട്ടികൾക്കു ഉയർന്നു കേൾക്കാം, പുതിയ ബാഗും പുസ്തകവും കുടയുമൊക്കെ ആയി സ്കൂളിലേക്കുള്ള യാത്ര തുടങ്ങുകയായി.

കേരള സംസ്ഥാന എൽ.പി , യു.പി , എച് .എസ് പരീക്ഷാഫലങ്ങൾ ഇന്ന്
5 (100%) 4 votes

Summary
Article Name
കേരള സംസ്ഥാന എൽ.പി , യു പി , എച് .എസ് പരീക്ഷാഫലങ്ങൾ ഇന്ന്
Description
കേരള സംസ്ഥാന എൽ.പി , യു പി , എച് .എസ് പരീക്ഷാഫലങ്ങൾ ഇന്ന്
Author
Publisher Name
Guruvayoor Live
Publisher Logo