കോട്ടപ്പടി പടിഞ്ഞാറെ കുരിശുപള്ളിപെരുന്നാൾ ഭക്തിയോടെയും, ആഘോഷത്തോടെയും ഞായറാഴ്ച ആഘോഷിച്ചു.

വിവിധ ക്ളബ്ബുകളും, കൂട്ടായ്മകളും ഒരുക്കിയ ഈ പെരുന്നാൾ രാത്രിയിൽ വിവിധ മേളങ്ങളും, വാദ്യഘോഷങ്ങളും അണിചേർന്നതോടെ പെരുന്നാൾ ദിനം കോട്ടപ്പടി നിവാസികൾക്ക്‌ ആഘോഷത്തിന്റെ മറ്റൊരു ദിനംകൂടെ സമ്മാനിച്ചു.

കോട്ടപ്പടി പടിഞ്ഞാറെ കുരിശുപള്ളിപെരുന്നാൾ ആഘോഷിച്ചു
5 (100%) 11 votes

Summary
Article Name
കോട്ടപ്പടി പടിഞ്ഞാറെ കുരിശുപള്ളിപെരുന്നാൾ ആഘോഷിച്ചു
Description
കോട്ടപ്പടി പടിഞ്ഞാറെ കുരിശുപള്ളിപെരുന്നാൾ ആഘോഷിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo