പത്തുനാൾ നീണ്ടു നിന്ന ഗുരുവായൂർ ഉത്സവ ആഘോഷങ്ങൾക്ക്‌ വ്യാഴാഴ്ച കൊടിയിറിങ്ങി. രുദ്രതീർത്ത ജലത്തിൽ ആറാട്ടാടി നന്ദിനിയാനയുടെ പുറത്ത് ഭഗവാനും പിന്നാലെ ഭടന്മാരുടെ വേഷം ധരിച്ച് കൃഷ്ണനാട്ടം കലാകാരന്മാരും, ഭഗവാന്റെ ഭക്തി നാമങ്ങൾ ഉരുവിട്ട് ഭക്തജനങ്ങളും ചേർന്ന് പതിനൊന്നു ഓട്ട പ്രദക്ഷണം പൂർത്തിയാക്കിയതോടെ ഉത്സവാഘോഷ ചടങ്ങുകൾക്ക് വിരാമമായി. അർദ്ധ രാത്രിയോടെ തന്ത്രി സ്വർണ കൊടിമരത്തിലെ ഉത്സവക്കൊടിയിറക്കിയതോടെ പത്തുദിവസത്തെ ഉത്സവത്തിന് സമാപനമായി.

ഗുരുവായൂർ ഉത്സവത്തിന് കൊടിയിറങ്ങി
5 (100%) 6 votes

Summary
Article Name
ഗുരുവായൂർ ഉത്സവത്തിന് കൊടിയിറങ്ങി
Description
പത്തുനാൾ നീണ്ടു നിന്ന ഗുരുവായൂർ ഉത്സവ ആഘോഷങ്ങൾക്ക്‌ വ്യാഴാഴ്ച കൊടിയിറിങ്ങി. രുദ്ര തീർത്ത ജലത്തിൽ ആറാട്ടാടി നന്ദിനിയാനയുടെ പുറത്ത് ഭഗവാനും പിന്നലെ ഭടന്മാരുടെ വേഷം ധരിച്ച് കൃഷ്ണനാട്ടം കലാകാരന്മാരും, ഭഗവാന്റെ ഭക്തി നാമങ്ങൾ ഉരുവിട്ട് ഭക്ത ജനങ്ങളും ചേർന്ന് പതിനൊന്നു ഓട്ട പ്രദക്ഷണം പൂർത്തിയാക്കിയതോടെ ഉത്സവാഘോഷ ചടങ്ങുകൾക്ക് വിരാമമായി. അർദ്ധ രാത്രിയോടെ തന്ത്രി സ്വർണ കൊടിമരത്തിലെ ഉത്സവക്കൊടിയിറക്കിയതോടെ പത്തുദിവസത്തെ ഉത്സവത്തിന് സമാപനമായി.
Author
Publisher Name
GuruvayoorLive
Publisher Logo