കഴിഞ്ഞ ഒരു മാസത്തോളമായി ചെയ്തുവരുന്ന ഗുരുവായൂർ നഗരസഭാ ലൈബ്രറിയുടെ പുതുക്കിപണിയൽ ജോലികൾ പുരോഗമിക്കുന്നു.

മുൻവശത്തെ പ്രധാന ഹാളും, സ്വീകരണ ഹാളിന്റെയും പുതുക്കിപ്പണിയാലാണ് നടന്നുകൊണ്ടിരിക്കുന്നത്. മുൻവശത്ത് മുൻപ് ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചുകൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ ജോലികൾ നടത്തുന്നത്.

ജോലികൾ കഴിയുന്നവരെ ലൈബ്രറിയിൽ എത്തുന്നവർക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. എത്രെയും പെട്ടെന്ന് ജോലികൾ തീർത്തുകൊണ്ട് പഴയ പ്രൗഢിയിൽ നഗരസഭ ലൈബ്രറി എത്തുവാൻ കാത്തിരിക്കുകയാണ് ഗുരുവായൂരിലെ വായനാപ്രേമികളും കലാകാരന്മാരും.

നഗരസഭ ലൈബ്രറിയുടെ പുതുക്കിപ്പണിയൽ ജോലികൾ പുരോഗമിക്കുന്നു
5 (100%) 5 votes

Summary
Article Name
നഗരസഭ ലൈബ്രറിയുടെ പുതുക്കിപ്പണിയൽ ജോലികൾ പുരോഗമിക്കുന്നു
Description
നഗരസഭ ലൈബ്രറിയുടെ പുതുക്കിപ്പണിയൽ ജോലികൾ പുരോഗമിക്കുന്നു
Author
Publisher Name
GuruvayoorLive
Publisher Logo