ഗുരുവായൂർ നഗരസഭാ കാര്യാലയത്തിനും ഗുരുവായൂർ അമ്പലത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന ഗുരുവായൂർ നഗരസഭ വായനശാലയുടെ പുനരുദ്ധാരണ പരിപാടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനശാലയുടെ മുൻനിര കെട്ടിടമാണ്  ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുന്നത്. ഉടനെ തന്നെ പുതിയ വായനശാലയുടെ ഉദ്‌ഘാടന ചടങ്ങുകൾക്കു ആരംഭം ഉണ്ടായിരിക്കുന്നതാണ്.

ഗുരുവായൂർ വായനശാല പുതുക്കിപണിയൽ പുരോഗമിക്കുന്നു
5 (100%) 2 votes