പടിഞ്ഞാറേ നട മുതൽ ചാവക്കാട് റോഡുവരെ നടത്തിവരുന്ന അഴുക്കുചാലിന്റെ നിർമാണം ഇപ്പോൾ യാത്രക്കാർക്ക് തലവേദനയാകുകയാണ്.

അഴുക്കുചാൽ നിർമാണ പണിക്കുവേണ്ടി കുഴിച്ച കുഴിയിൽ വീണു ബൈക്ക് യാത്രികന് പരിക്ക്.

ഇന്നലെ രാത്രി എട്ടരയോടെ സ്കൂട്ടറിൽ എത്തിയ പൊന്നാനി സ്വദേശി അച്ചുതദാസ് ആണ് കുഴിയിൽ വീണത്. മെയിൻ ജംഗ്ഷനിൽ കുഴിയെടുത്ത് ചെയ്യേണ്ട പണികളാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ഈ വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. കുഴിക്കരികിലൂടെ സഞ്ചിരിക്കവെ സ്കൂട്ടറും, അച്ചുതദാസും കുഴിയിൽ തെന്നി വീഴുകയായിരുന്നു . പരിക്കേറ്റ ഇയാളെ പരിസരവാസികൾ മുതുവട്ടൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Summary
Article Name
ഗുരുവായൂർ അഴുക്കുചാലിന്റെ കുഴിയിൽ വീണു പൊന്നാനി സ്വദേശിക്ക് പരിക്ക്
Description
ഗുരുവായൂർ അഴുക്കുചാലിന്റെ കുഴിയിൽ വീണു പൊന്നാനി സ്വദേശിക്ക് പരിക്ക്
Author
Publisher Name
GuruvayoorLive
Publisher Logo
ഗുരുവായൂർ അഴുക്കുചാലിന്റെ കുഴിയിൽ വീണു പൊന്നാനി സ്വദേശിക്ക് പരിക്ക്
5 (100%) 5 votes