കരുണ ഫൌണ്ടേഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ ഭിന്നശേഷിയുള്ളവരുടെ വൈവാഹിക സംഗമം ഫെബുവരി 17 ശനിയാഴ്ച ഗുരുവായൂർ നഗരസഭാ ഹാളിൽ വച്ചു ബഹുമാനപെട്ട എം.എൽ.എ അബ്‌ദുൾഖാദർ കെ.വി ഉദ്ഘടാനം ചെയ്തു.കരുണ ഫൌണ്ടേഷൻ ഭാരവാഹികളും,.മെമ്പർമാരും അടങ്ങുന്ന കമ്മറ്റി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും ഉച്ചഭക്ഷണം നൽകുകയും,ഗതാഗതസൗകര്യവും ഒരുക്കി മാതൃകയായി

എം.എൽ.എ അബ്‌ദുൾഖാദർ കെ.വി ഉദ്ഘടാനം ചെയ്തുകൊണ്ട് സംസാരിക്കുന്നു.

വൈവാഹിക സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ യുവതി,യുവാക്കൾ

പങ്കെടുക്കാൻ എത്തിയവർ തമ്മിൽ പരസ്പരം സംസാരിച്ചപ്പോൾ……

Summary
Article Name
കരുണ ഫൗണ്ടേഷന്റെ നേതൃതത്തിൽ വൈവാഹിക സംഗമം നടന്നു
Description
കരുണ ഫൌണ്ടേഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ ഭിന്നശേഷിയുള്ളവരുടെ വൈവാഹിക സംഗമം ഫെബുവരി 17 ശനിയാഴ്ച ഗുരുവായൂർ നഗരസഭാ ഹാളിൽ വച്ചു ബഹുമാനപെട്ട എം.എൽ.എ അബ്‌ദുൾഖാദർ കെ.വി ഉദ്ഘടാനം ചെയ്തു.കരുണ ഫൌണ്ടേഷൻ ഭാരവാഹികളും,.മെമ്പർമാരും അടങ്ങുന്ന കമ്മറ്റി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും ഉച്ചഭക്ഷണം നൽകുകയും,ഗതാഗതസൗകര്യവും ഒരുക്കി മാതൃകയായി
Author
Publisher Name
GuruvayoorLive
Publisher Logo
കരുണ ഫൗണ്ടേഷന്റെ നേതൃതത്തിൽ വൈവാഹിക സംഗമം നടന്നു
4.9 (97.14%) 7 votes