ഗുരുവായൂർ നഗരസഭ ലൈബ്രററിയുടെ മോടിപിടിപ്പിക്കൽ പണികൾ നടക്കുന്നത് മന്ദഗതിയിൽ. ഒരു മാസത്തോളമായി ലൈബ്രറിയുടെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു, ഇതുവരെയായും പുതിയ കെട്ടിടത്തിന്റെ പണികൾ തുടങ്ങിയിട്ടെല്ലെന്നു മാത്രമല്ല ലൈബ്രറിക്ക് മുൻവശം കുഴിയാക്കിയിട്ടിരിക്കുകയുമാണ്. തൊട്ടടുത്ത ഇ. എം.എസ് സ്ക്വയറിൽ വിവിധ പരിപാടികൾ നടക്കുന്നതിനാൽ ഈയിടം ജനസാന്ദ്രമാണ്. എത്രയും പെട്ടെന്ന് ജോലികൾ തീർത്ത് പുതിയ കവാട കെട്ടിടം നിർമിച്ച് പുതിയ മുഖമായി ഗുരുവായൂരിന് ഒരു ലൈബ്രറി തുറന്നു നൽകുവാനാണ്‌ നഗരസഭയുടെ തീരുമാനം. ഇതിനായി കാത്തിരിക്കുകയാണ് ഗുരുവായൂരിലെ കലാകാരന്മാർ.

നഗരസഭാ ലൈബ്രറി പണികൾ മന്ദഗതിയിൽ
5 (100%) 8 votes

Summary
Article Name
നഗരസഭാ ലൈബ്രറി പണികൾ മന്ദഗതിയിൽ
Description
നഗരസഭാ ലൈബ്രറി പണികൾ മന്ദഗതിയിൽ
Author
Publisher Name
GuruvayoorLive
Publisher Logo