ഏഴാംദിവസത്തെ ഉത്സവം വർണാഭമാക്കിയത് വൈകീട്ടോടെ നടന്ന പാരീസ് ലക്ഷ്മിയുടെ നൃത്തപരിപാടി തന്നെയാണ്. കൃഷ്ണമയം എന്ന പേരിൽ അവതരിപ്പിച്ച നൃത്തപരിപാടി പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. പാരീസ് ലക്ഷ്മി എന്ന വിദേശിക്ക് കേരള സംസ്കാരത്തോടും, കലയോടുമുള്ള സ്നേഹവും ബഹുമാനവും തുറന്ന്കാണിക്കാൻ കഴിഞ്ഞ ഒരു വേദി തന്നെ ആയിരുന്നു ഈ നൃത്തപരിപാടി. ഭഗവാന് മുന്നിൽ മണിക്കൂറോളം നൃത്തം ചെയ്യാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യം ആണെന്നും ചലച്ചിത്ര താരം പറഞ്ഞു.

നൃത്തപരിപാടിയിൽ നിന്ന്

ഭക്തജനങ്ങൾക്കു ആസ്വാദനമൊരുക്കി പാരീസ് ലക്ഷ്മിയുടെ കൃഷ്ണമയം നൃത്തപരിപാടി
4.9 (98%) 10 votes

Summary
Article Name
ഭക്തജനങ്ങൾക്കു ആസ്വാദനമൊരുക്കി പാരീസ് ലക്ഷ്മിയുടെ കൃഷ്ണമയം നൃത്തപരിപാടി
Description
ഏഴാംദിവസത്തെ ഉത്സവം വർണാഭമാക്കിയത് വൈകീട്ടോടെ നടന്ന പാരീസ് ലക്ഷ്മിയുടെ നൃത്തപരിപാടി തന്നെയാണ്. കൃഷ്ണമയം എന്ന പേരിൽ അവതരിപ്പിച്ച നൃത്തപരിപാടി പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല പാരീസ് ലക്ഷ്മി എന്ന വിദേശി കേരള സംസ്കാരത്തോടും, കലയോടും കാണിക്കുന്ന സ്നേഹവും ബഹുമാനവും തുറന്ന്കാണിക്കാൻ കഴിഞ്ഞ ഒരു വേദി തന്നെ ആയിരുന്നു ഈ നൃത്തപരിപാടി. ഭഗവാന് മുന്നിൽ മണിക്കൂറോളം നൃത്തം ചെയ്യാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യം ആണെന്നും ചലച്ചിത്ര താരം പറഞ്ഞു.
Author
Publisher Name
GuruvayoorLive
Publisher Logo