വൃതാനുഷ്ഠാനത്തിന്റെ നിറവിൽ ഇന്ന് ചെറിയപെരുന്നാൾ, പുത്തൻ ഡ്രസ്സും, മൈയിലാഞ്ചി മൊഞ്ചും, പെരുന്നാൾ ചോറിന്റെ രുചിയുമായി നാടെങ്ങും പെരുന്നാൾ ആഘോഷം പൊടിപൊടിക്കുന്നു. മുപ്പതു ദിവസം പൂർത്തിയായ നോമ്പ്, പെരുന്നാൾ ദിവസമായ ഇന്ന് അവസാനിപ്പിച്ച് കുടുംബാംഗങ്ങളുമായി ഓരോ മുസൽമാനും ചെറിയപെരുന്നാൾ ആഘോഷിക്കുന്നു. ജാതി മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഈ ചെറിയപെരുന്നാൾ നമുക്കും ആഘോഷിക്കാം..

മാന്യ വായനക്കാർക്ക് ഗുരുവായൂർലൈവ് ന്റെ ചെറിയ പെരുന്നാൾ ആശംസകൾ

വൃതാനുഷ്ഠാനത്തിന്റെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ
5 (100%) 15 votes

Summary
Article Name
വൃതാനുഷ്ഠാനത്തിന്റെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ
Description
വൃതാനുഷ്ഠാനത്തിന്റെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ
Author
Publisher Name
GuruvayoorLive
Publisher Logo