ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ നടക്കുന്നു. തിരുവാതിരകളി, ഓട്ടൻതുള്ളൽ, ചാക്ക്യാർകൂത്ത്, കഥകളി, കൈകൊട്ടിക്കളി തുടങ്ങിയ അനേകം കലാപരിപാടികൾ വേദിക്കു മാറ്റുകൂട്ടാൻ ഒരുങ്ങുന്നു. രാവിലെ തുടങ്ങുന്ന പരിപാടികൾ രാത്രിയോടെയാണ് അവസാനിക്കുക.

കലാപരിപാടികൾ കാണുവാൻ അനേകം ഭക്തജനങ്ങളാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ എത്തുന്നത്.  ആദ്യദിനത്തിൽ കുട്ടികളുടെ നാടോടിനൃത്തവും, കുച്ചുപ്പുഡിയും, ഭരതനാട്യവും നടന്നു. കൂടാതെ തൃശൂർ സംഘത്തിന്റെ കൈകൊട്ടിക്കളിയും, തിരുവാതിരകളിയും വേദിയെ കുളിരണിയിപ്പിച്ചു.

Summary
Article Name
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാവിരുന്നിനു തുടക്കമായി
Description
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ നടക്കുന്നു. തിരുവാതിരകളി, ഓട്ടൻതുള്ളൽ, ചാക്ക്യാർകൂത്ത്, കഥകളി, കൈകൊട്ടിക്കളി തുടങ്ങിയ അനേകം കലാപരിപാടികൾ വേദിക്കു മാറ്റുകൂട്ടാൻ ഒരുങ്ങുന്നു. രാവിലെ തുടങ്ങുന്ന പരിപാടികൾ രാത്രിയോടെയാണ് അവസാനിക്കുക.
Author
Publisher Name
GuruvayoorLive
Publisher Logo
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാവിരുന്നിനു തുടക്കമായി
5 (100%) 6 votes