ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നുവരുന്ന കച്ചവട രീതിയിലൂടെയുള്ള നയങ്ങളും നിയമങ്ങളും നിർത്തലാക്കണമെന്നാരോപിച്ചാണ് ഭക്തജനങ്ങൾ ഉപവാസം നടത്തുന്നുത്.

മഞ്ജുളാലിനു സമീപം മുൻസിപ്പൽ വായനശാലക്കു മുന്നിൽ ഒരുക്കിയ ഉപവാസപന്തലിലാണ് ഭക്തജനങ്ങളും, കേരള ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളും ഉപവാസം ആരംഭിച്ചത്.

വൈകീട്ട് അഞ്ചുമണിവരെയാണ് ഉപവാസം സംഘടിപ്പിച്ചിട്ടുള്ളത്. ഉപവാസ സമരത്തിൽ പങ്കെടുക്കാൻ ഭക്തജനങ്ങളും എത്തിയതോടെ ക്ഷേത്രം ഭാരവാഹികൾക്ക് മുന്നിൽ വിജയകരമായ സമരമായി ഈ ഉപവാസം മാറി എന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി അംഗം അവകാശപ്പെട്ടു.

ഗുരുവായൂർ ക്ഷേത്രം കച്ചവടവത്കരിക്കുന്നതിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി ഭക്തജന ഉപവാസം ആരംഭിച്ചു
5 (100%) 9 votes

Summary
Article Name
ഗുരുവായൂർ ക്ഷേത്രം കച്ചവടവത്കരിക്കുന്നതിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി ഭക്തജന ഉപവാസം ആരംഭിച്ചു
Description
ഗുരുവായൂർ ക്ഷേത്രം കച്ചവടവത്കരിക്കുന്നതിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി ഭക്തജന ഉപവാസം ആരംഭിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo