ഐശ്വര്യത്തിന്റെ നോമ്പുകാലം ഇന്നേക്ക് രണ്ടാം ദിനം. നിസ്കാരപായയിൽ അള്ളാഹുവിന്റെ നാമം മനസ്സിൽ ഉരുവിട്ടുകൊണ്ട് ഓരോ മുസ്ലിം മതസ്ഥരും അള്ളാഹുവിൽ അഭയംപ്രാപിക്കുന്ന ഒരു മാസക്കാലം.

ഇന്നത്തെ നോമ്പ് ആരംഭസമയം : 04:48 AM

ഇന്നത്തെ നോമ്പ് തുറ സമയം : 06:41 PM

ഇന്നത്തെ വചനം :

“ആര് ഒരു നല്ല കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പ്രതിഫലവും ഉണ്ട് പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായതും ഉണ്ട്, അവരുടെ പ്രതിഫലത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ. ആര് ഒരു ചീത്ത കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പാപവും ഉണ്ട് പിൻപറ്റിയവരുടെ പാപത്തിന് തുല്യമായതും ഉണ്ട്, അവരുടെ പാപത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ.”

(അൽ-തിർമിധി ഹദീസ് 2675)

റമദാൻ രണ്ടാം ദിനം
5 (100%) 8 votes

Summary
Article Name
റമദാൻ രണ്ടാം ദിനം
Description
റമദാൻ രണ്ടാം ദിനം
Author
Publisher Name
GuruvayoorLive
Publisher Logo