സുബഹ് : 4:47 AM
മഹ്‌റിബ് : 6:41 PM

ഇന്നത്തെ വചനം :

നിങ്ങളുടെ മുഖം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുന്നു എന്നതല്ല നന്മ. ആർ ദൈവത്തിലും അന്ത്യാനാളിലും മാലാഖമാരിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നുവോ; ആർ അല്ലാഹുവോടുള്ള സ്നേഹത്താൽ തന്റെ ധനം ബന്ധുക്കൾക്കും, അനാഥകൾക്കും, ദരിദ്രർക്കും, വഴിയാത്രക്കാർക്കും, ചോദിച്ചുവരുന്നവർക്കും, അടിമയെ മോചിപ്പിക്കാനും കൊടുക്കുന്നുവോ; ആർ നിസ്ക്കാരം നിഷ്ടയോടെ നിർവഹിക്കുകയും സക്കാത്ത് നൽകുകയും ചെയ്യുന്നുവോ; അതാണ് നന്മ. ഉടമ്പടി ചെയ്താൽ അത് പാലിക്കുന്നവരാണവർ. കഷ്ടപ്പാടിലും ദുരിതത്തിലും സംഘട്ടനകാലത്തും ക്ഷമ കൈകൊള്ളുന്നവർ. അവരാണ് സത്യസന്ധർ; അവരാണ് സൂക്ഷ്മതയുള്ളവരും
(ഖുർആൻ 2/177)

റമദാൻ മൂന്നാംദിനം
5 (100%) 11 votes

Summary
Article Name
റമദാൻ മൂന്നാംദിനം
Description
റമദാൻ മൂന്നാംദിനം
Author
Publisher Name
GuruvayoorLive
Publisher Logo